അയ്യന്‍കുന്ന് കച്ചേരിയിലെ നരിമറ്റത്തില്‍ ലിസാമ്മ (51)യെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ വെറുതെ വിട്ടു.

തലശ്ശേരി: ഇരിട്ടി അയ്യന്‍കുന്ന് കച്ചേരിയിലെ നരിമറ്റത്തില്‍ ലിസാമ്മ (51)യെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ വെറുതെ വിട്ടു. എന്‍.എഫ് ജെയിംസ് എന്ന കുട്ടിച്ചന്‍(53)ആണ് കേസിലെ പ്രതി. 2014 ആഗസ്റ്റ് 7 ന് രാവിലെ ആറേ മുക്കാലോടെ വീട്ടില്‍ വെച്ചാണ് സംഭവം. സാവിയോ മാത്യുവിന്റെ … Read More

സഹപാഠിയായ മുസ്ലിം പെണ്‍കുട്ടിയോട് സംസാരിച്ചതിന് മര്‍ദ്ദനം-മൂന്നുപേര്‍ക്ക് 9 വര്‍ഷം തടവും പിഴയും.

തലശേരി: സഹപാഠിയായ മുസ്ലിംപെണ്‍കുട്ടിയോട് സംസാരിച്ച വിരോധത്തില്‍ പട്ടികജാതിക്കാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ക്ക് ഒമ്പതുവര്‍ഷവും ഏഴുമാസവും തടവും 16,000 രൂപവീതം പിഴയും ശിക്ഷ. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡ് ചുള്ളിയോടന്‍ പൊട്ടിച്ചി ഹൗസില്‍ സി.പി.മുഹമ്മദ് താഹ(34), അള്ളാംകുളം മണ്ടന്‍ കണ്ടീരകത്ത് ഹൗസില്‍ … Read More

തലശ്ശേരി അതിരൂപത ജീവോല്‍ത്സവം 2023 നാളെ തളിപ്പറമ്പില്‍

തളിപ്പറമ്പ്: തലശ്ശേരി അതിരൂപതയിലെ വലിയ കുടുംബങ്ങളുടെ സ്‌നേഹസംഗമം ജീവോത്സവം 2023 ഇന്ന് (ശനിയാഴ്ച്ച) രാവിലെ 10 മണിക്ക് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയ ഓഡിറ്റോറിയത്തില്‍ നടക്കും. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്യും. ഫാ. … Read More

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

തലശ്ശേരി: യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊടുവള്ളി ആമുക്ക പള്ളിക്ക് സമീപം റെയില്‍വേ ട്രാക്കിലാണ് കൊടുവള്ളി ചിറമ്മല്‍ കപ്പിത്താന്‍ വീട്ടില്‍ സാബിത്തിനെ(48) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. കപ്പിത്താന്‍ … Read More

ബസിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു.

തലശേരി:വാഹന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. എരഞ്ഞോളി മലാലിലെ കോച്ചങ്കണ്ടി വീട്ടില്‍ മോഹനന്‍ (58)ആണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 7 ന് പുതിയ ബസ്റ്റാന്റില്‍ വെച്ച് ബസ്സ് ഇടിച്ച് പരിക്കേറ്റ മോഹനന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ … Read More

ചവിട്ട് യശമാനന്റെ ജാമ്യം-വിധി നവംബര്‍-19 ന്.

തലശ്ശേരി: രാജസ്ഥാന്‍ സ്വദേശിയായ ബാലനെ ചവിട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യഹരജിയില്‍ 1ൗ9 ന് വിധിപറയും. കാറില്‍ ചാരി നിന്നതിന് ഇക്കഴിഞ്ഞ നവംബര്‍ 3 നാണ് കുട്ടിയെ ബി.ഫാം വിദ്യാര്‍ത്ഥിയായ പൊന്ന്യം പാലത്തിന് സമീപത്തെ മന്‍സാറില്‍ മുഹമ്മദ് ശിഷ്ഹാദ് (21) നല്‍കിയ … Read More

പ്രിയ സഖാവിന് വിട-വിലാപയാത്ര തലശേരിയുടെ മണ്ണിലേക്ക്

മട്ടന്നൂര്‍: സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് ഉച്ചയ്ക്ക് 1.05 ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. വിമാനത്താവളത്തില്‍ സിപിഎം നേതാക്കളായ ഇ.പി.ജയരാജന്‍, എം.വി.ജയരാജന്‍ തുടങ്ങി ഒട്ടേറെ നേതാക്കള്‍ മൃതദേഹം … Read More

മദ്യക്കടത്ത് തടയാന്‍ കടലിലും-

തലശേരി: ഓണം സ്‌പെഷ്യല്‍ െ്രെഡവിന്റെ ഭാഗമായി കടല്‍ വഴിയുള്ള അനധികൃത മദ്യകടത്തും മയക്കുമരുന്നുകളുടെ വിപണനവും തടയുക എന്ന ലക്ഷ്യത്തോടു കൂടി തലശ്ശേരി എക്‌സൈസ് റെയ്ഞ്ചും തലശ്ശേരി തീരദേശ പോലീസും സംയുക്തമായി തലായി മത്സ്യബന്ധന തുറമുഖത്തു നിന്നും പുറപ്പെട്ട് പുറംകടലില്‍ പട്രോളിംഗ് നടത്തി. … Read More

കിണറ്റില്‍ മരിച്ച നിലയില്‍

തലശ്ശേരി: രണ്ട് ദിവസം മുമ്പ് കാണാതായ മധ്യവയസ്‌ക്കനെ നിര്‍മാണത്തിലിരിക്കുന്ന വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്ന്യം കുണ്ടുചിറയിലെ പാലയാടന്‍ വീട്ടില്‍ കുന്നോത്ത് കൃഷ്ണന്റെ മകന്‍ രാജീവനനെയാണ് (51) മരിച്ച നിലയില്‍ കണ്ടത്. രാജീവനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കതിരൂര്‍ പോലീസില്‍ … Read More

കോടതിയില്‍ കക്ഷിയുടെ ബഹളവും പരാക്രമവും.ഒടുവില്‍ പോലീസ് കസ്റ്റഡിയില്‍

തലശ്ശേരി: കുടുംബ കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് എത്തിയ ആള്‍ കോടതിക്കകത്തും പുറത്തും പരാക്രമം നടത്തി. കോടതി നടപടികള്‍ തടസപ്പെടുമെന്ന അവസ്ഥവന്നതിനെ തുടര്‍ന്ന് പോലീസ് എത്തി ആളെ കസ്റ്റഡിയില്‍ എടുത്തതോടെ രംഗം ശാന്തമായി.  ഭാര്യയുമായി അകന്ന് കഴിയുന്ന യുവാവ് കുട്ടിയെ ഇന്ന് കുടുംമ്പ … Read More