നഗരമധ്യത്തില്‍ കഞ്ചാവ് ചെടി-തലശേരി ടൗണിന്റെ എല്ലാ ഭാഗത്തും പരിശോധന നടത്തുമെന്ന് എക്‌സൈസ്.

തലശേരി:നഗര മധ്യത്തില്‍ കഞ്ചാവ് ചെടി കണ്ടെത്തി. ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരംഎക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. സംഭവത്തില്‍ തലശേരി എക്‌സൈസ് അന്വേഷണം ആരംഭിച്ചു. എന്‍സിസി റോഡരികിലെ ട്രാന്‍സ്‌ഫോമറിന് സമീപത്തായാണ് കഞ്ചാവ് ചെടി കണ്ടത്. 45 സെ.മി നീളമുള്ള ചെടിയാണിത്. വരും … Read More

ഇരുട്ടാണിരുട്ടിരുട്ട്–പക്ഷെ, -ജനം ആരോട് പറയണം-

തലശേരി: ഇരുട്ടിന്റെ ദു:ഖം അനുഭവിക്കണമെങ്കില്‍ തലശേരിയിലേക്ക് വരൂ. തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലേക്ക് പോവുന്ന ഒന്നാം ഗെയിറ്റ് ഫുട്ഓവര്‍ ബ്രിഡ്ജിലെ രാത്രിയിലെ അവസ്ഥ വിവരണാതീതമാണ്. സ്ഥലം എം.എല്‍.എയുടെ ഓഫീസിന് തൊട്ടടുത്തായിട്ട് പോലും ഈ കാര്യത്തില്‍ യാതൊരു നടപടികളുമില്ല. … Read More

തലശേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

  തലശ്ശേരി: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസന്‍ (54) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സിപിഎമ്മിന്റെ … Read More

തീര്‍ഥാടന ടൂറിസം: തിരുവങ്ങാട് ജഗന്നാഥ ക്ഷേത്രം സൗന്ദര്യവത്കരണ പ്രവൃത്തി തുടങ്ങി

തലശേരി: ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ തലശ്ശേരി തിരുവങ്ങാട് ജഗന്നാഥക്ഷേത്രം പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗന്ദര്യവത്കരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. എ.എന്‍.ഷംസീര്‍ എം എല്‍ എ നടപ്പാതയില്‍ കല്ലുപാകി ഉദ്ഘാടനം ചെയ്തു. പ്രധാന ക്ഷേത്രങ്ങളില്‍ ടൂറിസം വകുപ്പിന്റെ സഹായത്തോടെ നവീകരണ പ്രവൃത്തി നടത്തുന്നതിലൂടെ … Read More

സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ തലശ്ശേരി വെയര്‍ഹൗസ് നവംബര്‍ 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും–

തലശേരി: സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ പന്ത്രണ്ടാമത്തെ വെയര്‍ ഹൗസ് തലശ്ശേരിയിലെ കിന്‍ഫ്ര സ്മാള്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ നവംബര്‍ 26-ന് വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെ മുരളീധരന്‍ എം പി അധ്യക്ഷത വഹിക്കും. … Read More

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഹാര്‍ട്ട്‌ലിങ്ക്‌സ്–ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നിന്

തളിപ്പറമ്പ്: കത്തോലിക്ക കോണ്‍ഗ്രസ് ഹാര്‍ട്ട്‌ലിങ്ക്‌സ് ഉദ്ഘാടനം നാളെ. തലശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നല്ല ഹൃദയങ്ങളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോയവര്‍, രോഗബാധിതര്‍, അപകടത്തില്‍പെട്ടവര്‍, അംഗവിഹീനര്‍, വിധവകള്‍, മക്കളുടെ വിദ്യാഭ്യാസത്തിനായി ബുദ്ധിമുട്ടുന്നവര്‍ എന്നിവര്‍ക്ക് ഒരു താങ്ങാവുക … Read More

ഭര്‍തൃമതി പൊള്ളലേറ്റ് മരിച്ചു-

തലശ്ശേരി: പൊള്ളലേറ്റ്ചികില്‍സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. മേലൂര്‍കടവ് റോഡിലെ പ്രകാശന്റെ മകള്‍ അനഘ (24) യാണ് ചികില്‍സക്കിടയില്‍ ഇന്ന് രാവിലെ മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് അനഘയെ വീട്ടില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് … Read More