ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിച്ച് കടത്തുന്നതിനിടയില്‍ പിടിയിലായി.
പരിയാരം: ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കള്ളനെ കയ്യോടെ പിടികൂടി. തിരുവട്ടൂരിലെ തമ്പിലേന്‍ വീട്ടില്‍ ടി.കൃഷ്ണന്‍(62) ആണ് പിടിയിലായത്. ദേശീയപാത നിര്‍മ്മാണ കരാറുകാരായ മേഘ എഞ്ചിനീയറിംഗ് ആന്റ് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ലിമിറ്റഡ് സെക്യൂരിറ്റി സര്‍വീസസ് അഡ്മിന്‍ പി.പി.മിനേഷ്‌കുമാറാണ് ഇയാള പെിടികൂടി പോലീസിലേല്‍പ്പിച്ചത്. … Read More
