സംസ്ഥാനത്തെ റേഷൻ കടകൾക്ക് നാളെയും അവധി.

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾക്ക് നാളെയും അവധി. ഇന്ന് ഞായറാഴ്‌ച അവധിയാണ്. ഒരു മാസത്തെ റേഷൻ വിതരണം പൂർത്തിയായതിനെ തുടർന്ന് വരുന്ന ആദ്യ പ്രവൃത്തിദിനം അവധി നൽകുന്നതിന്റെ ഭാഗമായാണ് നാളത്തെ അവധി. ഡിസംബറിലെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചപ്പോൾ 77.62 ലക്ഷം … Read More

കിണറില്‍ വീണുമരിച്ച ചാലില്‍ രാജന്റെ സംസ്‌ക്കാരം നാളെ.

പാളിയത്ത് വളപ്പ്: കിണറില്‍ വീണ് മരിച്ച ചാലില്‍ രാജന്റെ(58) സംസ്‌ക്കാരം നാളെ(16-3-23) ഉച്ചക്ക് 12 ന് കൂളിച്ചാല്‍ സമുദായ ശ്മശാനത്തില്‍ നടക്കും. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം. തളിപ്പറമ്പ് അഗ്‌നിശമന നിലയത്തില്‍ നിന്നും ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി.വി.പ്രകാശന്റ നേതൃത്വത്തിലെത്തിയ … Read More

ആഷിത്തിന്റെ സംസ്‌ക്കാരം നാളെ

തളിപ്പറമ്പ്: ബസിടിച്ച് മരണപ്പെട്ട സി.വി.ആഷിത്തിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കും. കണ്ണൂരില്‍ നിന്ന് ചുഴലിയിലേക്ക് മടങ്ങുന്നതിനിടയിലാണ് ചുഴലി പൊള്ളയാട്ടെ സി.വി.ആഷിത്തിന്റെ(30)അപകടമരണം സംഭവിച്ചത്. തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവര്‍ ചുഴലിയിലെ ചിറക്കര വീട്ടില്‍ പത്മനാഭന്റെയും പ്രീതയുടെയും മകനാണ്. ഭാര്യ: ദില്‍ന(പഴയങ്ങാടി). ഏക സഹോദരന്‍ … Read More

നോര്‍ത്ത് സോണ്‍ ഐ.ജിയായി ടി.വിക്രം ഐ.പി.എസ് നാളെ ചുമതലയേല്‍ക്കും.

കോഴിക്കോട്: നോര്‍ത്ത് സോണ്‍ ഐ.ജി യായി നിയമിതനായ ടി. വിക്രം IPS നാളെ കോഴിക്കോടുള്ള ഓഫീസില്‍ ചുമതലയേല്‍ക്കും. സി.ബി.ഐ ചെന്നൈ, ഡല്‍ഹി, കൊച്ചി യൂണിറ്റ് മേധാവിയായും എയര്‍പോര്‍ട്ടുകളുടേയും മറ്റും ചുമതലയുള്ള സി.ഐ.എസ്.എഫ് ഐ.ജി, കണ്ണൂര്‍, കൊച്ചി, ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, … Read More

50 വര്‍ഷത്തിന് ശേഷം പുന:പ്രതിഷ്ഠയും തിരുവപ്പനയും നാളെ

കരിമ്പം: അന്‍പത് വര്‍ഷത്തിന് ശേഷം കരിമ്പം ഉദയംകണ്ടി ശ്രീമുത്തപ്പന്‍ മടപ്പുരയില്‍ പുന:പ്രതിഷ്ഠാ തിരുവപ്പന മഹോല്‍സവം നാളെ ആരംഭിക്കും. വൈകുന്നേരം 4നും 5 നും ഇടയില്‍ മടപ്പുര നിര്‍മ്മാണ ശില്‍പ്പികളില്‍ നിന്ന് മടപ്പര കയ്യേല്‍ക്കല്‍ ചടങ്ങോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. വൈകുന്നേരം നാലിന് പുതിയകണ്ടം … Read More

ആരോഗ്യമന്ത്രി വീണാജോര്‍ജ് നാളെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കെട്ടിട നവീകരണ പ്രവൃത്തിയും അത്യാധുനിക ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂണിറ്റും 22ന് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തിയും അത്യാധുനിക ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂണിറ്റും മാര്‍ച്ച് 22 ചൊവ്വാഴ്ച … Read More

ഷോക്കേറ്റ് മരിച്ച കൊട്ടാരക്കര സ്വദേശിയുടെ പോസ്റ്റ്‌മോര്‍ട്ടം നാളെ

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് ഇന്ന് ഉച്ചക്ക് ഷോക്കേറ്റ് മരിച്ച കൊട്ടാരക്കര സ്വദേശിയുടെ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. കൊട്ടാരക്കര പൂവാട്ടൂര്‍ വെസ്റ്റ് മാവാടി വളയനാട്ട് കിഴക്കേതില്‍ വീട്ടില്‍ വി.സുമേഷാണ്(34) മരണപ്പെട്ടത്. ഉച്ചക്ക് പന്ത്രണ്ടോടെ  ആയിരുന്നു അപകടം. ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെല്‍ത്ത് … Read More

കെ.വി.കുഞ്ഞിരാമന്‍ സംസ്‌ക്കാരം നാളെ (28-2-22-തിങ്കള്‍)

തളിപ്പറമ്പ്: ഇന്ന് രാവിലെ നിര്യാതനായ തൃച്ചംബരത്തെ റിട്ട. നേഴ്‌സിങ്ങ് സൂപ്രണ്ട് കെ.വി.കുഞ്ഞിരാമന്റെ(89) സംസ്‌ക്കാരം നാളെ(28-2-22-തിങ്കള്‍) നടക്കും. രാവിലെ 10 ന് സമുദായ ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടക്കുക. ഭാര്യ: നളിനി. മക്കള്‍: ഉഷ, ഷീല, ഷീജ, പ്രമോദ് (എഞ്ചിനീയര്‍). മരുമക്കള്‍: മോഹനന്‍ (റിട്ടയേഡ് … Read More

രഞ്ജിത്തിന്റെ പോസ്റ്റ് മോര്‍ട്ടം നാളെ-ബി.ജെ.പിക്കാര്‍ മോര്‍ച്ചറി പരിസരത്ത് പ്രതിഷേധിച്ചു-

ആലപ്പുഴ: ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ പോസ്റ്റ്‌മോര്‍ട്ടം നാളെ നടക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകിയതില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയ്ക്ക് മുന്നില്‍ സ്ത്രീകള്‍ അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. … Read More