ഇല്ലാക്കഥ പ്രചരിപ്പിച്ച് കോറോംഗ്രാമത്തെ അപമാനിച്ചെന്ന് പരാതി-ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന്‍ മാസ്റ്ററുടെ പേരില്‍ പയ്യന്നൂരില്‍ കേസ്.
പയ്യന്നൂര്‍: ഇല്ലാത്തകഥകള്‍ പ്രചരിപ്പിച്ച് കോറോം നാടിനെ അപമാനിച്ചു, ബി.ജെ.പി.കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കോഴിക്കോട് നരിക്കുനി സ്വദേശി ടി.പി.ജയചന്ദ്രന്‍ മാസ്റ്റര്‍ക്കെതിരെയാണ് ഐ.പി.സി 153 പ്രകാരം കേസെടുത്തത്. ജൂലായ്-18 ന് മീഡിയാവണ്‍ ചാനലിലാണ് മണിപ്പൂര്‍ പ്രശ്‌നം സംബന്ധിച്ച ചര്‍ച്ചക്കിടയില്‍ … Read More
