ടി.പി.സുമേഷ് തളിപ്പറമ്പ് ഡിവൈ.എസ്.പി, പോലീസില്‍ വന്‍ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസില്‍ വന്‍ അഴിച്ചുപണി. 161 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി. ഭരണമാറ്റത്തിന്റെ ഭാഗമായാണ് തീരുമാനം. തളിപ്പറമ്പില്‍ ടി.പി.സുമേഷാണ് പുതിയ ഡിവൈ.എസ്.പി. കാഞ്ഞിരങ്ങാട് തീയ്യന്നൂര്‍ സ്വദേശിയാണ്. എം.പി.ആസാദാണ് കണ്ണൂര്‍  എ.സി.പി. പോലീസിന്റ അഴിച്ചുപണി വൈകുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. പിന്നാലെയാണ് നടപടി. … Read More