കണ്ണൂര്‍ താഴെ ചൊവ്വയില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരുക്കേറ്റു.

കണ്ണൂര്‍: കണ്ണൂര്‍ താഴെ ചൊവ്വയില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരുക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെ യശ്വന്ത്പുര വീക്കിലി എക്‌സ്പ്രസിന് നേരെയാണ് താഴെ ചൊവ്വയില്‍ നിന്നും കല്ലേറുണ്ടായത്. പാറാല്‍ സ്വദേശി കെ.ആര്‍ അരുണ്‍മുത്തുവിനാണ് കൈക്ക് പരുക്കേറ്റത്. വിന്‍ഡോ സീറ്റില്‍ ഇരുന്ന … Read More

വളപട്ടണം പാലത്തില്‍ ട്രെയിന്‍ അപായച്ചങ്ങല വലിച്ച് നിര്‍ത്തി-രക്ഷകനായത് ടിക്കറ്റ് എക്‌സാമിനര്‍

കണ്ണൂര്‍: യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചതിനെത്തുടര്‍ന്നു കണ്ണൂര്‍ വളപട്ടണം പുഴയുടെ പാലത്തിനു മുകളില്‍ നിന്ന ട്രെയിനിനെ അപകടത്തില്‍പ്പെടാതെ രക്ഷിച്ച് ടിക്കറ്റ് പരിശോധകന്റെ സമയോചിത ഇടപെടല്‍. പാലക്കാട് സ്വദേശിയായ ടിക്കറ്റ് പരിശോധകന്‍ എം പി രമേഷ് ആണ് ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും ദുഷ്‌കരമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം … Read More

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മൂന്ന് മാറ്റങ്ങള്‍; അറിയാം പരിഷ്‌കാരം

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിന് പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തില്‍ മൂന്ന് പ്രധാന മാറ്റങ്ങളാണ് റെയില്‍വേ നടപ്പാക്കാന്‍ പോകുന്നത്. തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള പുതിയ നടപടിക്രമം, റിസര്‍വേഷന്‍ ചാര്‍ട്ട് എട്ടു മണിക്കൂര്‍ മുന്‍പ് തയ്യാറാക്കല്‍, പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തിന്റെ … Read More

ട്രെയിന്‍തട്ടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു.

പരിയാരം: ട്രെയിന്‍തട്ടി പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയവെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഏറ്റെടുത്ത് പിലാത്തറ ഹോപ്പില്‍ സാന്ത്വന പരിചരണം നല്‍കിവന്ന ആലപ്പുഴ സ്വദേശി മരിച്ചു. എസ്.ശ്രീകുമാര്‍(47)ആണ് മരിച്ചത്. മുതുകുളം സൗത്ത് സ്വദേശിയാണ്. കണ്ണൂര്‍ കോര്‍പറേഷന്‍ മേയറുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഹോപ്പ് … Read More

ട്രെയിന്‍ ടിക്കറ്റഅ റിസര്‍വേഷന്‍ സമയപരിധി 60 ദിവസമാക്കി വെട്ടിച്ചുരുക്കി.

  ന്യൂഡല്‍ഹി: മുന്‍കൂട്ടി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി 60 ദിവസമാക്കി വെട്ടിക്കുറച്ച ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍.120 ദിവസത്തില്‍ നിന്ന് 60 ദിവസമായാണ് കുറച്ചത്. എന്നാല്‍ ഒക്ടോബര്‍ 31 വരെ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് അതനുസരിച്ച് യാത്ര … Read More

പഴയങ്ങാടിയില്‍ ട്രെയിനിന് നേര കല്ലേറ്

പഴയങ്ങാടി: കണ്ണൂര്‍ ഭാഗത്തുനിന്ന് മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള എക്‌സ്പ്രസിന് നേരെ പഴയങ്ങാടി റെയില്‍വേ പാലത്തില്‍ വെച്ച് കല്ലേറുണ്ടായി. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കല്ലേറില്‍ ട്രെയിനിന്റെ A2 കോച്ചിന്റെ ചില്ലുകള്‍ തകര്‍ന്നു. ട്രെയിന്‍ പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തി 20 … Read More

ട്രെയിനില്‍ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു.

കോഴിക്കോട്: ട്രെയിനില്‍ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോടാണ് ദാരുണ സംഭവം. ഏറ്റുമാനൂര്‍ പാറോലിക്കല്‍ പഴയ എം.സി റോഡില്‍ വടക്കേ തകടിയേല്‍ നോയല്‍ ജോബി (21) ആണ് മരിച്ചത്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ മീഞ്ചന്ത മേല്‍പ്പാലത്തിനു സമീപമാണ് അപകടം. … Read More

ട്രെയിന്‍ യാത്രയ്ക്ക് പുറപ്പെടുകയാണോ? ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കുക!; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ട്രെയിനില്‍ യാത്രക്കാര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നിരവധി നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടും അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ട്രെയിന്‍ യാത്രയ്ക്ക് പോകുന്നതിന് മുന്‍പ് തന്നെ വേണ്ട തയ്യാറെടുപ്പുകള്‍ എടുക്കാന്‍ … Read More

ടിടിഇ ട്രെയിനില്‍നിന്ന് ഇറക്കിവിട്ടതിന് പിന്നാലെ ഗര്‍ഭിണിയായ യുവതി തലകറങ്ങി വീണു.

വെള്ളൂര്‍: ടിടിഇ ട്രെയിനില്‍നിന്ന് ഇറക്കിവിട്ടതിന് പിന്നാലെ ഗര്‍ഭിണിയായ യുവതി തലകറങ്ങി വീണു. ഇന്നലെ വൈകീട്ട് വെള്ളൂര്‍ (പിറവം റോഡ്) റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കളമശ്ശേരി ഗ്ലാസ് കമ്പനി കോളനിയില്‍ താമസിക്കുന്ന ബെംഗളൂരു സ്വദേശിനിയായ സരസ്വതിയാണ് (37) ബോധരഹിതയായി വീണത്. കന്യാകുമാരിയില്‍നിന്ന് ബെംഗളൂരുവിന് … Read More

മഹത്തായ ഒരു ട്രെയിന്‍ രക്ഷാ ദൗത്യം-സുരേഷ് കക്കറയും ലഗേഷും താരങ്ങളായി

കണ്ണൂര്‍: ആ കൈകള്‍ വാരിയെടുത്ത് രക്ഷിച്ചത് തീവണ്ടി യാത്രക്കാരന്റെ ജീവന്‍. ഓടിക്കയറുമ്പോള്‍ വണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണുപോയ ആളെ ഒരുനിമിഷംകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുയര്‍ത്തുകയായിരുന്നു. കണ്ണൂര്‍ റെയില്‍വേ സിവില്‍ പോലീസ് ഓഫീസര്‍ വി.വി.ലഗേഷും സീനിയര്‍ പോലീസ് ഓഫീസര്‍ സുരേഷ് കക്കറയുമാണ് രക്ഷകരായത്. റെയില്‍വേ … Read More