തൃക്കരിപ്പൂരില്‍—യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തൃക്കരിപ്പൂര്‍: യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ ഇളമ്പച്ചി പുതിയ കെ.എസ്. ഇ.ബി ഓഫീസിന് സമീപത്തെ റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. റെയില്‍വെ ജീവനക്കാര്‍ അറിയിച്ചത്പ്രകാരം ചന്തേര പോലീസും തൃക്കരിപ്പൂര്‍ അഗ്നിശമനസേനയുമാണ് സ്ഥലത്തെത്തി മൃതദേഹം … Read More

വീട്ടിലേക്കുള്ള വഴിയില്‍ ഗൃഹനാഥന്‍ ട്രെയിനിടിച്ച് മരിച്ചു.

പരിയാരം: വീട്ടിലേക്ക് റെയില്‍ മുറിച്ചുകടക്കുന്നതിനിടെ വയോധികന്‍ ട്രെയിനിടിച്ച് മരിച്ചു. തൃക്കരിപ്പൂര്‍ തെക്കുമ്പാട് തലിച്ചാലത്തെ വെമ്പിരിഞ്ഞന്‍ വീട്ടില്‍ വി.രാഘവന്‍(75) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. ഭാര്യ: ദേവകി. മകന്‍: രാജേഷ്. മരുമകള്‍: യദുല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം … Read More

കുതിരവട്ടത്തേക്ക് പോവണ്ട, മദ്യപിച്ച് ചവിട്ടുകൊണ്ടാല്‍മതി-

കണ്ണൂര്‍:മാവേലി എക്‌സ്പ്രസില്‍ റെയില്‍വേ പോലീസിന്റെ ചവിട്ടേറ്റ കെ.ഷമീര്‍ എന്ന പൊന്നന്‍ ഷമീര്‍ മേലെ ചൊവ്വയിലെ പ്രത്യാശാഭവന്‍ പുനരധിവാസകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാത്രി മുറിയുടെ പൂട്ടുപൊളിച്ച് മറ്റു രണ്ടുപേര്‍ക്കൊപ്പം കടന്നുകളയുകയായിരുന്നു. അമിതമദ്യപാനവും മാനസികപ്രശ്‌നങ്ങളും കാരണം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ഷമീര്‍ … Read More

പടപ്പേങ്ങാട് സ്വദേശി തലശേരിയിൽ ട്രെയിൻ തട്ടി മരിച്ചു

തലശ്ശേരി: പടപ്പേങ്ങാട് സ്വദേശി തലശേരിയിൽ തീവണ്ടിടി തട്ടിടി മരിച്ചു . മാഹിക്കും തലശ്ശേരിക്കുമിടയിൽ പുന്നോലിലെ പാളത്തിലാണ്   തളിപ്പറമ്പ്  ചപ്പാരപ്പടവ് പടപ്പേപേങ്ങാട്ടെ മേലേടത്ത് വീട്ടിൽ അഭിജിത്താണ് ( 23) മരിച്ചത്.മുഖം തിർത്തും വികൃതമായ നിലയിൽ ട്രാക്കിൽ കാണപ്പെട്ട മൃതദേഹത്തിൽ നിന്നും ലഭിച്ച ഫോൺ … Read More