നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്-
ബാബു ഉദിനൂര്‍ ഉദിനൂര്‍: അമിത വേഗതയില്‍ ഓടിയ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് കാര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്. പടന്ന മീത്തല്‍ ബജാറിലെ അബ്ദുള്ള(35), ഷറഫ(45)എന്നിവര്‍ക്കാണ് പരിക്ക്. കാറിനകത്ത് കുടുങ്ങിപ്പോയ ഇവരെ തൃക്കരിപ്പൂരില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് ഹൈഡ്രോളിക്ക് കട്ടര്‍ … Read More
