ഡ്രൈവര്‍ കുട്ടി സ്‌കൂട്ടറോടിച്ചു–അമ്മാവന്‍ കുടുങ്ങി.
തളിപ്പറമ്പ്: കുട്ടിഡ്രൈവര്‍മാര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് നടപടികള്‍ തുടരുന്നു. 14 വയസുകാരന്‍ വാഹനമോടിച്ചതിന് ആര്‍.സി.ഉടമസ്ഥനായ അമ്മാവനെതിരൊണ് പോലീസ് കേസെടുത്തത്. വടക്കാഞ്ചേരി വട്ടക്കണ്ടി വീട്ടില്‍ വി.കെ.ഷമീമിനെതിരെയാണ്(30)കേസെടുത്തത്. തളിപ്പറമ്പ് ട്രാഫിക് വിഭാഗം എസ്.ഐ എം.രഘുനാഥിന്റെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ അഞ്ചോളം കേസുകളാണ് ഇത്തരത്തില്‍ … Read More
