ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഇടപാടുകള്‍ ക്യാഷ്‌ലസ് ആവുന്നത് ദിനനിക്ഷേപ ഏജന്റുമാരുടെ തൊഴിലിന് ഭീഷണി

കോഴിക്കോട്: ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഇടപാടുകള്‍ക്ക് ബാങ്കുകള്‍ കൂടുതല്‍ ക്യാഷ്ലെസ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് ബാങ്കുകളിലെ ദിന നിക്ഷേപ ഏജന്റുമാരുടെ തൊഴില്‍ സുരക്ഷിതത്വത്തിനു കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് കേരള ഗ്രാമീണ്‍ ബാങ്ക് ഡെപ്പോസിറ്റ് കലക്ടേര്‍സ് യൂണിയന്‍ ഏഴാം സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. ബാങ്കിലെ … Read More

കേരള ഗ്രാമീണ്‍ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേര്‍സ് യൂണിയന്‍ ഏഴാമത് .സംസ്ഥാന സമ്മേളനം നാളെ കോഴിക്കോട്.

കോഴിക്കോട്: കേരള ഗ്രാമീണ്‍ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേര്‍സ് യൂണിയന്‍ ഏഴാമത് .സംസ്ഥാന സമ്മേളനം നാളെ കോഴിക്കോട്. കോഴിക്കോട് ന്യൂ നളന്ദയിലെ ചാവശ്ശേരി സദാശിവന്‍ നഗറില്‍ രാവിലെ 9:30 ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ പ്രമുഖ വാഗ്മിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി … Read More

കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ഉന്നതതലസംഘം നാളെ ചെങ്ങളായിയിലും ചപ്പാരപ്പടവിലും.

ന്യൂഡെല്‍ഹി: കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിലെ ഉന്നതതല സംഘം നാളെ കണ്ണൂര്‍ ജില്ല സന്ദര്‍ശിക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും നേരില്‍ സന്ദര്‍ശിച്ച് പഞ്ചായത്തീരാജ് പ്രവര്‍ത്തനങ്ങള്‍വിലയിരുത്തുന്നതിനാണ് സംഘം എത്തുന്നത്. കേരളത്തില്‍ കണ്ണൂരില്‍ മാത്രമാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. പഞ്ചായത്തീരാജ് മന്ത്രാലയത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.പി.പി.ബാലന്‍, … Read More

കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി നാളെ(28/12) ചെറുതാഴം സഭായോഗം വേദിയില്‍

ചെറുതാഴം: കേന്ദ്ര വിദേശകാര്യ- സാംസ്‌കാരിക വകുപ്പ് സഹമന്ത്രി മീനാക്ഷി ലേഖി നാളെ രാവിലെ 10 ന് ചെറുതാഴം ശ്രീരാഘവപുരം സഭായോഗം വാര്‍ഷികസഭയുടെയും വേദഭജനത്തിന്റെയും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. സഹസ്രനാമലക്ഷാര്‍ച്ചനക്കും വേദസമര്‍പ്പണത്തിനും കലശാഭിഷേകത്തിനും ശേഷം കണ്ണിശ്ശേരിക്കാവില്‍ നടക്കുന്ന സമ്മേളനത്തിന് എടനീര്‍ മഠാധിപതി ശ്രീമദ് … Read More

സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചു.

തളിപ്പറമ്പ്: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) തളിപ്പറമ്പ് ഏരിയാ കമ്മറ്റി അനുമോദനവും സ്വീകരണവും സംഘടിപ്പിച്ചു. ദേവസ്വം ജീവനക്കാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി+2, ഡിഗ്രി പരീക്ഷകളില്‍ ഉന്നതവിജയികളായവരെ അനുമോദിക്കുകയും മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.ജനാര്‍ദ്ദനന്‍, പി.കെ.മധുസൂദനന്‍, തലശ്ശേരി ഏരിയാ ചെയര്‍മാന്‍ ടി.കെ.സുധി എന്നിവര്‍ക്ക് … Read More

പരിയാരം ഗവ.ആയുര്‍വേദ കോളേജിന്റെ വികസനം: സര്‍ക്കാറിന്റെ മുന്‍ഗണനാ വിഷയം: ടി.വി. രാജേഷ്.

പരിയാരം: ആയുര്‍വേദത്തിന്റെ സമഗ്രാരോഗ്യ നയങ്ങള്‍ വടക്കേ മലബാറിലെ ജനങ്ങളിലെത്തിക്കാന്‍ പരിയാരം ഗവ. ആയുര്‍വേദ കോളേജില്‍ ഏറെ വികസന പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ടെന്ന് മുന്‍ എം.എല്‍.എ ടി.വി.രാജേഷ്. പുതിയ അധ്യാപക തസ്തികകളും പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളും അനുവദിക്കപ്പെടേണ്ടതുണ്ട്. കാമ്പസിനായി കൂടുതല്‍ സ്ഥലം ഏറ്റെടുത്തു കൊണ്ട് … Read More