കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സമഗ്രമായ വിജിലന്‍സ് അന്വേഷണം വേണം-അഡ്വ.രാജീവന്‍ കപ്പച്ചേരി.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെതിരെ ഉയര്‍ന്ന ക്രമക്കേടുകളെകുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഡി.സി.സി ജന.സെക്രട്ടെറി അഡ്വ.രാജീവന്‍ കപ്പച്ചേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജിന്റെ കെട്ടിടങ്ങള്‍ കൃത്രിമം കാട്ടി കയ്യേറ്റക്കാര്‍ക്ക് സൗകര്യം ഒരുക്കി കൊടുക്കുന്ന അധികൃതരുടെ രീതി പരിശോധിക്കണമെന്നും കാലാവധി തീര്‍ന്ന കമ്മിറ്റി … Read More
