വിജയന്‍ തെരുവത്ത് മാധ്യമപ്രതിഭ പുരസ്‌ക്കാരം ഏറ്റുവാങ്ങി.
പയ്യന്നൂര്‍: വോയ്‌സ് ഓഫ് പയ്യന്നൂരിന്റെയും തഞ്ചാവൂര്‍ സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന ശിശിരോത്സവത്തില്‍ വെച്ച് 2026-ലെ മാധ്യമപ്രതിഭാ പുരസ്‌കാരവും ആദരവും പയ്യന്നൂര്‍നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.സരിന്‍ ശശിയില്‍ നിന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിജയന്‍ തെരുവത്ത് ഏറ്റുവാങ്ങി. വോയ്‌സ് … Read More
