താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂറും ഫാര്‍മസിസ്റ്റിന്റെ സേവനം വേണം-തളിപ്പറമ്പ് താലൂക്ക് വികസന സമിതി
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ 24 മണിക്കൂറും ഫാര്‍മസിസ്റ്റിന്റെ സേവനം അനുവദിക്കാന്‍ താലൂക്ക് വികസനസമിതി യോഗം ഡി.എം.ഒയോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ 24 മണിക്കൂറും അത്യാഹിതവിഭാഗം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അസമയത്ത് രോഗവുമായി എത്തുന്നവര്‍ക്ക് പിറ്റേദിവസം രാവിലെ 8 ന് ഫാര്‍മസി തുറക്കുന്നതുവരെ … Read More
