കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശക പാസ് ഏര്‍പെടുത്തി
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ സന്ദര്‍ശക പാസ് നിലവില്‍ വന്നു. സംസ്ഥാനത്തെ മറ്റ് ഗവ. മെഡിക്കല്‍ കോളേജുകളിലെ പോലെ ആശുപത്രി വികസന സമിതിക്കാണ് ഇതിന്റെ മേല്‍നോട്ടം. ഉച്ചക്ക് 1 മണി മുതല്‍ 4 … Read More
