രാജരാജേശ്വരക്ഷേത്രച്ചിറ മലിനമയം-ദേവസ്വം ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപം.
തളിപ്പറമ്പ്: ആശ്രമത്ത് ചിറമാലിന്യ ചിറയായി മാറി. ലക്ഷങ്ങൾ വരുമാനമുള്ള ടി.ടി.കെ.ദേവസ്വം ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമായി. പവിത്രമായി കരുതുന്ന തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ചിറയുടെ അവസ്ഥ നാൾക്കുനാൾ ദയനീയമാവുകയാണ്. മഴ പെയ്താൽ പ്രദേശത്തെ മുഴുവൻ മാലിന്യങ്ങളും കുത്തിയൊലിച്ച് ചിറയിൽ വന്ന് നിറയുകയാണ്. … Read More
