സീന സുരേഷിന്റെ വിജയം മാതൃക-തളര്‍ന്നുപോകുമെന്ന ഘട്ടത്തില്‍ മകളുടെ പിന്തുണ കരുത്തായി.

തളിപ്പറമ്പ്: ഭര്‍ത്താവിന്റെ ആകസ്മികമായ വേര്‍പാട് മൂന്ന് മക്കളുള്ള ഒരമ്മയെ മാനസികമായി തളര്‍ത്തും. എന്നാല്‍ ഈ തളര്‍ച്ചയില്‍ നിന്ന് മകളുടെ ശക്തമായ പിന്തുണയോടെ ജീവിതവിജയം നേടിയ വ്യക്തിത്വമാണ് സീന സുരേഷ്. തളിപ്പറമ്പ് കരിമ്പത്തെ എസ്.ജി. മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലാണ് 42 കാരിയായ സീന. … Read More

പഞ്ചവടി റസിഡന്‍സ് അസോസിയേഷന്‍ വനിതാദിനാചരണം.

തളിപ്പറമ്പ്: തൃച്ചംബരം പഞ്ചവടി റസിഡന്റ്‌സ് അസോസിയേഷന്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പഞ്ചവടി സ്ട്രീറ്റ് നമ്പര്‍ 2 ല്‍ വനിതാ കൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ എന്‍.എം.സീതയുടെ അദ്ധ്യക്ഷതയില്‍ റിട്ട: അധ്യാപിക സുജാത ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ … Read More

വനിതാസെല്‍ കണ്ണൂര്‍ റൂറല്‍-കേരളാ പോലീസ് അസോസിയേഷന്‍ സംയുക്ത വനിതാദിന ബോധവല്‍ക്കരണ സെമിനാര്‍-

തളിപ്പറമ്പ്: വനിതാസെല്‍ കണ്ണൂര്‍ റൂറല്‍, കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വനിതാദിനത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. തളിപ്പറമ്പ് സെന്റ് മേരീസ് ചര്‍ച്ച് പാരിഷ്ഹാളില്‍ നടക്കുന്ന പരിപാടി റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഉദ്ഘാടനം ചെയ്തു. കേരളാ … Read More

വനിതാദിനത്തില്‍ കണ്ണൂര്‍ റൂറല്‍ വനിതാസെല്‍, കേരളാ പോലീസ് അസോസിയേന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തും.

തളിപ്പറമ്പ്: വനിതാസെല്‍ കണ്ണൂര്‍ റൂറല്‍, കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വനിതാദിനമായ നാളെ ബോധവല്‍ക്കരണ സെമിനാര്‍ നടത്തും. രാവിലെ 10.30 ന് തളിപ്പറമ്പ് സെന്റ് മേരീസ് ചര്‍ച്ച് പാരിഷ്ഹാളില്‍ നടക്കുന്ന പരിപാടി റൂറല്‍ ജില്ലാ പോലീസ് മേധാവി … Read More