ലോക ദന്താരോഗ്യ ദിനം ആചരിച്ചു.

തളിപ്പറമ്പ് :ലൂര്‍ദ് നഴ്‌സിംഗ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെയും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ നോര്‍ത്ത് മലബാര്‍ ബ്രാഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ലോക ദന്താരോഗ്യ ദിനത്തിന്റെ ഭാഗമായി ദന്തരോഗ നിര്‍ണയക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് ഡയറക്ടര്‍ രാഖി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ. ടി.സെന്തില്‍ കുമാര്‍ … Read More

സീന സുരേഷിന്റെ വിജയം മാതൃക-തളര്‍ന്നുപോകുമെന്ന ഘട്ടത്തില്‍ മകളുടെ പിന്തുണ കരുത്തായി.

തളിപ്പറമ്പ്: ഭര്‍ത്താവിന്റെ ആകസ്മികമായ വേര്‍പാട് മൂന്ന് മക്കളുള്ള ഒരമ്മയെ മാനസികമായി തളര്‍ത്തും. എന്നാല്‍ ഈ തളര്‍ച്ചയില്‍ നിന്ന് മകളുടെ ശക്തമായ പിന്തുണയോടെ ജീവിതവിജയം നേടിയ വ്യക്തിത്വമാണ് സീന സുരേഷ്. തളിപ്പറമ്പ് കരിമ്പത്തെ എസ്.ജി. മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലാണ് 42 കാരിയായ സീന. … Read More

റുഡ്‌സെറ്റില്‍ ലോക യുവജന നൈപുണ്യ ദിനം ആചരിച്ചു.

തളിപ്പറമ്പ:  റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ലോക യുവജന നൈപുണ്യ ദിനം ആചരിച്ചു. റുഡ്‌സെറ്റ് ഡയറക്ടര്‍ സി.വി ജയചന്ദ്രന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍ അനുപ് ഗാര്‍ഗ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ചൈനപോലെയുള്ള രാജ്യങ്ങള്‍ ജനങ്ങളെ നൈപുണ്യപ്രാപ്തരാക്കിയതു കൊണ്ടാണ് ധ്രുതഗതിയില്‍ വളര്‍ച്ചയുണ്ടാക്കാന്‍ സാധിച്ചത്. നമ്മുടെ … Read More

വ്യത്യസ്തമായ ഒരാദരവ്- ലോക റേഞ്ചര്‍ദിനത്തില്‍-കണ്ണൂരിലെ ആറ് വനം റേഞ്ചര്‍മാരെ ആദരിച്ച് വിജയ് നീലകണ്ഠന്‍.

തളിപ്പറമ്പ്: വനം സംരക്ഷത്തില്‍ വലിയ പങ്കുവഹിക്കുന്ന റേഞ്ചര്‍മാരെ ആദരിച്ച് പ്രകൃതി-വന്യജീവി സംരക്ഷകനായ വിജയ് നീലകണ്ഠന്‍ പുതിയ ചരിത്രം രചിച്ചു. ലോകമെമ്പാടുമുള്ള വനങ്ങളും വന്യജീവി സങ്കേതങ്ങളും സംരക്ഷിക്കുന്ന മുന്‍നിര ഫോറസ്‌ററ് സ്റ്റാഫ് അംഗങ്ങളുടെ ദിനമായ ജൂലായ്-31 നാണ് കണ്ണൂര്‍ ജില്ലയിലെ ആറ് റേഞ്ചര്‍മാരെയും … Read More

ലോക പുകയില വിരുദ്ധദിനം ആഘോഷിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ലോക പുകയിലവിരുദ്ധ ദിനം സമുചിതം ആഘോഷിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ: കെ.ടി.രേഖ പരിപാടി ഉദ്ഘാടനം ചെയ്തു. നെഞ്ചുരോഗ വിദഗ്ദന്‍ ഡോ:ജാഫര്‍ ബഷീര്‍ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ: അരുണ്‍ അഭിലാഷ് … Read More