വന്ധ്യതാ ചികിത്സാ രംഗത്തെ കുലപതി എം.ബാബുവൈദ്യര്‍, ഉദിനൂര്‍-കോരന്‍പീടികയില്‍
പരിയാരം: വന്ധ്യതാ ചികില്‍സാ രംഗത്തെ അവസാനവാക്കായി അറിയപ്പെടുന്ന വൈദ്യകുലപതി ഉദിനൂര്‍ എം.ബാബുവൈദ്യര്‍ ഇനി കോരന്‍പീടികയിലും.
എല്ലാ ബുധനാഴ്ച്ചകളിലും കോരന്‍പീടിക ഓണപ്പറമ്പ് റോഡിലെ പി.വി.കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന അമൃതദായിനി ആയുര്‍വേദ ക്ലിനിക്കിലാണ് സേവനം ലഭ്യമാവുക.
രാവിലെ 10.30 മുതല്‍ വൈകുന്നേരം 4 വരെ ബാബുവൈദ്യരുടെ സേവനം ഇവിടെ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9895415768 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ആയിരക്കണക്കിന് ദമ്പതികളുടെ അനപത്യദു:ഖത്തിന് പരിഹരം കണ്ട ബാബുവൈദ്യര്‍ മറ്റ് ദിവസങ്ങളില്‍ ഉദിനൂരിലുള്ള ക്ലിനിക്കിലും രോഗികളെ പരിശോധിക്കുന്നതാണ്.