വി.എസ്.ആശുപത്രിയില്‍

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം.നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയിലാണ് അദ്ദേഹത്തെ പട്ടത്തെ എസ്.യു.ടി.ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന്റെ അരോഗ്യസ്ഥിതി വിലയിരുത്താന്‍ മെഡിക്കല്‍ബോര്‍ഡ് യോഗം ചേരുന്നുണ്ട്.