കെ.ഗോവിന്ദന്‍ (70) നിര്യാതനായി.

കൂവേരി: പട്ടുവത്തെ കെ.ഗോവിന്ദന്‍(70) കൂവേരിയില്‍ നിര്യാതനായി.

പരേതരായ എം.വി.ഗോപാലന്‍ വൈദ്യരുടെയും കല്ലിങ്കീല്‍ ജാനകിയുടെയും മകനാണ്.

ഭാര്യ: വാസന്തി.

മക്കള്‍: വിജി(ഏഴിലോട്), ബിജു(ഗള്‍ഫ്).

മരുമകന്‍: ദിനേശന്‍(ഗള്‍ഫ്).

സഹോദരങ്ങള്‍: രോഹിണി (പട്ടുവം), പ്രേമവല്ലി, സുഭാഷിണി, അനിത പരേതനായ ദാസന്‍.

മൃതദേഹം രാവിലെ 10 മണിക്ക് പട്ടുവത്ത് തറവാട് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തുടര്‍ന്ന് ഉച്ചക്ക് 11 മണിക്ക് തേറണ്ടിയിലുള്ള സ്വവസതില്‍ പൊതുദര്‍ശനം-ഉച്ചയ്ക്ക് 12.30ന് ശവസംസ്‌ക്കാരം നടക്കും.