Skip to content
  • ഇന്റർനാഷണൽ
  • നാഷണൽ ന്യൂസ്
  • കേരളം
  • ജില്ലാ വാർത്തകൾ
  • പ്രാദേശിക വാർത്തകൾ
  • സിനിമ
  • സ്പോർട്സ്
  • All News

BREAKING NEWS

ഓഗസ്റ്റില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഓഗസ്റ്റിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം

ബിവറേജ് ഔട്ട്‌ലറ്റ്‌ലെറ്റില്‍ നിന്നും മദ്യം മോഷ്ടിച്ചു

എന്ത് മിന്നല്‍പ്രളയം, ഇത് ക്വാറിമാഫിയകള്‍ സൃഷ്ടിച്ച മനുഷ്യനിര്‍മ്മിത പ്രളയം.

സൂപ്പര്‍ വിഷന്‍ ജാനകീയം-എസ്.ജാനകി അനുസ്മരണവും കരോക്കെ ഗാനമല്‍സരവും.

ഇല്ല പിന്നോട്ടില്ല, അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരവുമായി എ.വി.രവീന്ദ്രന്‍.

വീട് കുത്തിത്തുറന്ന് എട്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതായി പരാതി.

പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

വ്യാജസ്വര്‍ണം പണയം വെച്ച് നടുവില്‍ ബാങ്കില്‍ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്തു

അനധികൃത പ്രവൃത്തികള്‍ക്ക് കൂട്ട് വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് അഡ്വ.സജീവ് ജോസഫ് എം.എല്‍.എ

അപകടം വരുന്നതുവരെ കാത്തുനില്‍ക്കണോ? മന്ന ജംഗ്ഷനില്‍

  • facebook
  • twitter
  • linkedin
  • instagram
Kannur Online News

Kannur Online News

വാർത്തകളിലെ വാസ്തവങ്ങൾ മറയില്ലാതെ

  • ഇന്റർനാഷണൽ
  • നാഷണൽ ന്യൂസ്
  • കേരളം
  • ജില്ലാ വാർത്തകൾ
  • പ്രാദേശിക വാർത്തകൾ
  • സിനിമ
  • സ്പോർട്സ്
  • All News
Monday, August 03, 2026
ജില്ലാ വാർത്തകൾ

തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം ലോഗോ പ്രകാശനം ചെയ്തു.

Kannur News October 14, 2022

തളിപ്പറമ്പ്: തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ കേരള സ്‌കൂള്‍ കലോല്‍സവം ലോഗോ പ്രകാശനം ചെയ്തു.

കലോല്‍സവ വേദിയായ മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.

നോര്‍ത്ത് എ.ഇ.ഒ കെ.ഡി.വിജയന്‍, നഗരസഭാ വൈസ് ചെയര്‍മാനും കലോല്‍സവ കമ്മറ്റി വര്‍ക്കിംഗ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍, പ്രിന്‍സിപ്പാള്‍ പി.ഗീത, ഹെഡ്മാസ്റ്റര്‍ എസ്.കെ.നളിനാക്ഷന്‍, മാനേജര്‍ അഡ്വ.ജി.ഗിരീഷ്, നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.പി.ഖദീജ,

മുന്‍ നഗരസഭാ ചെയര്‍മാന്‍ ടി.ബാലകൃഷ്ണന്‍, നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌നിസാര്‍, എച്ച്.എം.ഫോറം കണ്‍വീനര്‍ പ്രേംജി മാതമംഗലം, കെ.പി.ദാമോദരന്‍, പി.വി.നാരായണന്‍കുട്ടി, മനോഹരന്‍
എന്നിവര്‍ പങ്കെടുത്തു.

പ്രമുഖ ചിത്രകാരന്‍ ഹേന പ്രദീപാണ് കലോല്‍സവ ലോഗോ രൂപകല്‍പ്പന ചെയ്തത്. പബ്ലിസിറ്റി കണ്‍വീനര്‍ എം.വി.അശോകന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

kannurnewslogorelease

Post navigation

കേരള യുക്തിവാദിസംഘം കളക്ട്രേറ്റ്മാര്‍ച്ച് ഒക്ടോബര്‍-17 ന്.
വീട്ടില്‍കയറി അമ്മയേയും മകളേയും ഉള്‍പ്പെടെ കടിച്ചുപരിക്കേല്‍പ്പിച്ച കുറുക്കനെ നാട്ടുകാര്‍ അടിച്ചുകൊന്നു.
വാർത്തകൾ

ഓഗസ്റ്റില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഓഗസ്റ്റിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം

admin3 August 3, 2026
വാർത്തകൾ

ബിവറേജ് ഔട്ട്‌ലറ്റ്‌ലെറ്റില്‍ നിന്നും മദ്യം മോഷ്ടിച്ചു

admin3 August 3, 2026
വാർത്തകൾ

എന്ത് മിന്നല്‍പ്രളയം, ഇത് ക്വാറിമാഫിയകള്‍ സൃഷ്ടിച്ച മനുഷ്യനിര്‍മ്മിത പ്രളയം.

admin3 August 3, 2026
വാർത്തകൾ

സൂപ്പര്‍ വിഷന്‍ ജാനകീയം-എസ്.ജാനകി അനുസ്മരണവും കരോക്കെ ഗാനമല്‍സരവും.

admin3 August 2, 2026
വാർത്തകൾ

ഇല്ല പിന്നോട്ടില്ല, അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരവുമായി എ.വി.രവീന്ദ്രന്‍.

admin3 August 2, 2026
admin3 August 3, 2026

ഓഗസ്റ്റില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഓഗസ്റ്റിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം

admin3 August 3, 2026

ബിവറേജ് ഔട്ട്‌ലറ്റ്‌ലെറ്റില്‍ നിന്നും മദ്യം മോഷ്ടിച്ചു

admin3 August 3, 2026

എന്ത് മിന്നല്‍പ്രളയം, ഇത് ക്വാറിമാഫിയകള്‍ സൃഷ്ടിച്ച മനുഷ്യനിര്‍മ്മിത പ്രളയം.

admin3 August 2, 2026

സൂപ്പര്‍ വിഷന്‍ ജാനകീയം-എസ്.ജാനകി അനുസ്മരണവും കരോക്കെ ഗാനമല്‍സരവും.

admin3 August 2, 2026

ഇല്ല പിന്നോട്ടില്ല, അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരവുമായി എ.വി.രവീന്ദ്രന്‍.

LABELS

Proudly powered by WordPress | Theme: FreeNews | By ThemeSpiral.com.