കണ്ണൂര്‍ ജില്ല എക്‌സൈസ് സ്റ്റാഫ് കോഓപ്പറേറ്റീവ് സൊസൈറ്റി 2022-27 ഭരണസമിതിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.

കണ്ണൂര്‍: കണ്ണൂര്‍ ജില്ല എക്‌സൈസ് സ്റ്റാഫ് കോഓപ്പറേറ്റീവ് സൊസൈറ്റി 2022-27 ഭരണസമിതി ഏകകണ്ഠമായി തിരഞ്ഞെടുത്തു.

എം.ബി.സുരേഷ്ബാബുവാണ് പ്രസിഡന്റ്.

എം.വിഅഷറഫിനെ വൈസ് പ്രസിഡന്റായും കെ.പി.മധുസൂതനനെ സെക്രട്ടെറിയായും തെരഞ്ഞെടുത്തു.

കെ.രാജേഷ്, വി.സി.സുകേഷ്‌കുമാര്‍, കെ.പ്രനില്‍ കുമാര്‍, എന്‍.രജിത്ത്കുമാര്‍, പി.അജേഷ്, എം.പി.അനു, ജെസ്‌ന ജോസഫ്, കെ.വി.സുബിന എന്നിവരാണ് ഡയരക്ടര്‍മാര്‍.