ചെറുതാഴം കൊവ്വലിലെ മേക്കര വീട്ടിൽ ജനാർദ്ദനൻ (75)അന്തരിച്ചു.

പിലാത്തറ: ചെറുതാഴം കൊവ്വലിലെ മേക്കര വീട്ടിൽ ജനാർദ്ദനൻ (75)അന്തരിച്ചു.

കോട്ടക്കൽ ആര്യ വൈദ്യശാല ജീവനക്കാരനായിരുന്നു.

ചെറുതാഴം ബാങ്ക് ഡയറക്ടർ, കർഷക സംഘം ചെറുതാഴം വില്ലേജ് കമ്മിറ്റി അംഗം, മണ്ടൂർ വായനശാല ലൈബ്രറേറിയൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: ചേണിച്ചേരി ചാത്തോത്ത് രാധ.

മക്കൾ: ജ്യോതി (അധ്യാപിക, ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ, പുതിയങ്ങാടി) അമൃത ( എം.യു.പി. സ്കൂൾ , മാട്ടൂൽ)

മരുമക്കൾ : എം.ജയചന്ദ്രൻ (റിട്ട.അധ്യാപകൻ, ജമാ അത്ത് ഹയർ സെക്കണ്ടറി സ്കൂൾ, പുതിയങ്ങാടി), കെ. വിജേഷ് (മാവിലാ പെയിന്റ്സ്, പിലാത്തറ).

സഹോദരങ്ങൾ: രാഘവൻ നായർ, സാവിത്രി (റിട്ട: അധ്യാപിക, മോറാഴ ),  പദ്നാഭൻ (റിട്ട.കെ.എസ്. ആർ.ടി.സി.),പരേതരായ മേക്കര നാരായണൻ നായർ(വിളയാങ്കോട്), ദാമോദരൻ നായർ (പേരൂൽ).

കേരള കായിക വകുപ്പ് മന്ത്രി വി.അബ്ദുൾ റഹിമാന്റെ പ്രൈവറ്റ് സെക്രടറിയുമായ സ. സി.സത്യപാലൻ സഹോദര പുത്രനാണ്