Skip to content
മാട്ടൂല്‍: സമൂഹവിരുദ്ധര്‍ മാലിന്യസംഭരണിക്ക് തീവെച്ചു, രണ്ട് തെങ്ങുകള്‍ കത്തിനശിച്ചു.
മാട്ടൂല്‍ പഞ്ചായത്ത് സ്ട്രീറ്റ് നമ്പര്‍ നാല്- നൗഷാദിന്റെ ഉടമസ്ഥതയിലുള്ള 405-ാം നമ്പര്‍ വീട്ടുവളപ്പിലെ തെങ്ങുകള്‍ക്കാണ് തീ പിടിച്ചത്.
ഇന്ന് പലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം.
റോഡരികില്‍ പഞ്ചായത്ത് സ്ഥാപിച്ച മാലിന്യസംഭരണിക്കാണ് തീവെച്ചത്.
തീ ആളിപ്പടര്‍ന്ന് തെങ്ങുകള്‍ക്ക് തീപിടിക്കുകയായിരുന്നു.
പയ്യന്നൂരില്‍ നിന്നും അസി.സ്റ്റേഷന് ഓഫീസര്‍ ഒ.സി.കേശവന് നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.
സീനിയര്‍ ഫയര്‍ ആന്റ് റെസക്യൂ ഓഫീസര്‍ പി.വി.സുമേഷ്, സി.എഫ്.ജോണ്‍, കെ.വിശാല്‍, ഹോംഗാര്‍ഡ് രാമകൃഷ്ണന്