കര്‍ണ്ണാടക മന്ത്രി സുനില്‍ കാര്‍ക്കള രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തി.
തളിപ്പറമ്പ്: കര്‍ണാടക മന്ത്രി സുനില്‍ കാര്‍ക്കള രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

ഇന്ന് രാവിലെയാണ് അദ്ദേഹം ക്ഷേത്രദര്‍ശനത്തിന് എത്തിയത്.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ: കെ.ശ്രീകാന്ത്, സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരന്, മണ്ഡലം പ്രസിഡന്റ് രമേശന് ചെങ്ങുനി,
ജില്ലാ കമ്മിറ്റി അംഗം എന്‍.കെ.ഇ ചന്ദ്രശേഖരന് മാസ്റ്റര്‍, നേതാക്കളായ എ.അശോകന്, അഡ്വ.കെ.സി.മധുസൂദനന്, പി.ഗംഗാധരന് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
