വൈകുന്നേരങ്ങളിലും ഇനി കണ്ണ് രോഗ പരിശോധന തളിപ്പറമ്പില്‍ ലഭ്യമാണ്.

വൈകുന്നേരങ്ങളിലും ഇനി കണ്ണ് രോഗ പരിശോധന തളിപ്പറമ്പില്‍ ലഭ്യമാണ്.

തളിപ്പറമ്പ്: കണ്ണ് പരിശോധനക്ക് ഇനി ലീവെടുത്ത് പോകേണ്ടതില്ല.

വൈകുന്നേരങ്ങളിലം നേത്രരോഗ ചികില്‍സ ഇനി തളിപ്പറമ്പില്‍ ലഭ്യമാണ്.

ആഗസ്ത്-15 ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ സൗജന്യമായി കണ്ണ് പരിശോധന നടത്തും. ബുക്കിംഗിനായി 9495909013 നമ്പറില്‍ ബന്ധപ്പെടണം.

കാക്കാത്തോട് റോഡില്‍ ഷോപ്പ്‌റിക്‌സ് മാളിന് സമീപം മാര്‍ക്കറ്റ് പ്ലൈസില്‍ പ്രവര്‍ത്തിക്കുന്ന ഐ വേ ഓപ്റ്റിക്കല്‍സ് ആന്റ് ഐ ക്ലിനിക്കിലാണ് വൈകുന്നേരം 5 മുതല്‍ 6.30 വരെ ഡോ.റഹീന കെ.പിയുടെ സേവനം ലഭിക്കുക.

തളിപ്പറമ്പ് സയ്യിദ് നഗറില്‍ പ്രവര്‍ത്തിക്കുന്ന ബെസ്റ്റ് ഓപ്റ്റിക്കല്‍സിന്റെ സഹോദരസ്ഥാപനമാണ് ഐ.വേ ഓപ്റ്റിക്കല്‍സ് ആന്റ് ഐ ക്ലിനിക്ക്.

ബുക്കിങ്ങിന്-94 95 90 90 13.