ചെമ്പേന്‍ ഭാസ്ക്കരന്‍(74)നിര്യാതനായി.
തളിപ്പറമ്പ്: ചവനപ്പുഴ ഇ.ടി.സി കുന്നിന് സമീപത്തെ ചെമ്പേന്‍ ഭാസ്ക്കരന്‍ (74) നിര്യാതനായി.
ഭാര്യ: കാര്‍ത്ത്യായനി.
മക്കള്‍ : ബൈജു(സുപ്രഭാതം ദിനപത്രം), ബിജു, ബിന്ദു.
മരുമക്കള്‍ : സിന്ധു(വടക്കാഞ്ചേരി), ദിവ്യ (നടുവില്‍). പരേതനായ ഉമേഷ് (വെങ്ങര).
സംസ്ക്കാരം ഞായര്‍ 29-10-2023 രാവിലെ 10 മണിക്ക് കരിമ്പം തിയ്യസമുദായ ശ്മശാനത്തില്‍.
