പ്രതിപക്ഷ നേതാവിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

കാഞ്ഞങ്ങാട്: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സഞ്ചരിച്ച കാര്‍ പള്ളിക്കര പൊട്രോള്‍ പമ്പിന് സമീപം അപകടത്തില്‍പ്പെട്ടു.

ആര്‍ക്കും പരിക്കില്ല. കാര്‍ പൊലീസ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം.

കാഞ്ഞങ്ങാട് നിന്നും കാസര്‍കോടേക്ക് പോകുന്നതിനിടയില്‍ ഇന്ന് വൈകിട്ട് 5.15-ഓടെയായിരുന്നു അപകടം.