കൈതപ്രത്തെ പുത്തില്ലം ശാരദ അന്തര്‍ജനം (68) നിര്യാതയായി.
പിലാത്തറ: കൈതപ്രത്തെ പുത്തില്ലം ശാരദ അന്തര്‍ജനം (68) നിര്യാതയായി.
ഭര്‍ത്താവ്: കേശവന് നമ്പൂതിരി (റിട്ട. അദ്ധ്യാപകന്).
മക്കള്‍: സന്തോഷ് (മാനേജര്‍, കനറ ബാങ്ക്, എറണാകുളം) ഹരീഷ് (ബംഗളൂരു).
മരുമക്കള്‍: ഗാര്‍ഗി (തപാല്‍ വകുപ്പ്, ചെറുവത്തൂര്‍) ശ്രുതി (ബംഗളൂരു).
സഹോദരങ്ങള്‍: മണ്ണംകുളം ദേവകി അന്തര്‍ജനം (ചിറ്റന്നൂര്‍), മരങ്ങാട് ദ്രൗപദി അന്തര്‍ജനം (മാതമംഗലം), വി.പി. ശങ്കരന് നമ്പൂതിരി (കണ്ണൂര്‍), വി.പി. സുബ്രഹ്മണ്യന് നമ്പൂതിരി (റിട്ട. അദ്ധ്യാപകന്), പരേതരായ കൃഷ്ണന് നമ്പൂതിരി, വിഷ്ണു നമ്പൂതിരി.
സംസ്കാരം 29 (ഞായര്‍)രാവിലെ 10-ന് സമുദായ ശ്മശാനത്തില്‍.
