നരീക്കാംവള്ളിയിലെ പ്രഭാകരന്‍(67) നിര്യാതനായി.

പിലാത്തറ: നരീക്കാംവള്ളിയിലെ പ്രഭാകരന്‍(67) നിര്യാതനായി.

ഭാര്യ: ശോഭ (ചുണ്ട, ചെറുകുന്ന്).

സഹോദരങ്ങള്‍: ഭവാനി (കണ്ണപുരം), ശശിധരന്‍, സുജാത (ഇടക്കെപ്പുറം).

ശവസംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കടന്നപ്പള്ളി സമുദായ ശ്മശാനമായ ശാന്തി കുടീരത്തില്‍