വയോധികന്‍ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: വയോധികന്‍ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ചു.

മാവിച്ചേരിയിലെ പയ്യരട്ട പി.കൃഷ്ണന്‍(73)ആണ് മരിച്ചത്.

പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്നും വിരമിച്ചയാളാണ്.

ഭാര്യ: യശോദ.

മക്കള്‍: സുഭാഷ്ബാബു(ഭാരത്ബ്രഡ്, തലശേരി), സുജീഷ്(ഷിയ ബ്രഡ്, കാഞ്ഞങ്ങാട്), സുമേഷ്.

മരുമക്കള്‍: മായ, ഷിജിന.

സഹോദരങ്ങള്‍: ശാന്ത, ജനാര്‍ദ്ദനന്‍, കുഞ്ഞിരാമന്‍, ഭാസ്‌ക്കരന്‍, യശോദ, അനിത.

മൃതചദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന്(15/07/25) ഉച്ചക്ക് ഒന്നിന് നെല്ലിപ്പറമ്പ് പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും.