കരിമ്പം പനക്കാട്ടെ ഇരുവേശ്ശി പുടയൂര്‍ ഇല്ലത്ത് ഡോ.ഇ.പി. അനന്തന് നമ്പൂതിരിപ്പാട്(87) നിര്യാതനായി.
തളിപ്പറമ്പ്: മൃഗസംരക്ഷണവകുപ്പ് റിട്ട.ഡെപ്യൂട്ടി ഡയരക്ടര്‍ കരിമ്പം പനക്കാട്ടെ ഇരുവേശ്ശി പുടയൂര്‍ ഇല്ലത്ത് ഡോ.ഇ.പി. അനന്തന് നമ്പൂതിരിപ്പാട്(87) നിര്യാതനായി.

ഭാര്യ പരേതയായ കെ.ബി.രമണി.
സഹോദരങ്ങള്‍: പരേതരായ ഇ.പി. ഹരി ജയന്തന് നമ്പൂതിരിപ്പാട്, പരമേശ്വരന് നമ്പൂതിരിപ്പാട്, ആര്യാ അന്തര്‍ജനം, സാവിത്രി അന്തര്‍ജനം, കല്യാണിക്കുട്ടി അന്തര്‍ജനം.
മൃതദേഹം ഇന്ന് രാവിലെ 10 മണി മുതല്‍ ഇരുവേശ്ശി ഇല്ലത്ത് പൊതുദര്‍ശനം.
ശവസംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 ന് മുയ്യത്തെ തറവാട് ശ്മശാനത്തില്‍ നടക്കും.
