താഴെ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍(86)നിര്യാതനായി.

പയ്യന്നൂര്‍: പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തിന് സമീപം താമസിക്കുന്ന കോറോത്തെ റിട്ട.കെ.എസ്.ഇ.ബി ജീവനക്കാരന്‍ താഴെ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍(86)നിര്യാതനായി.

ഭാര്യ: തേറവളപ്പില്‍. കല്യാണി.

മക്കള്‍: അജയന്‍ (റിട്ട: ടി എച്ച് എസ് നെരുവമ്പ്രം), അജിത, സജിത, സതീശന്‍(ഗവ: വെല്‍ഫയര്‍ സ്‌കൂള്‍, ഏഴിലോട് )

മരുമക്കള്‍: കുസുമം, ജയപാലന്‍ (വിമുക്തഭടന്‍), സുരേഷ് ബാബു (ഡിവൈ.എസ്.പി , വിജിലന്‍സ്), രൂപമോള്‍(എക്സൈസ്).

ഇലക്ട്രിസിറ്റി സമരകാലത്ത് ജയില്‍ വാസം അനുഭവിച്ചിരുന്നു.

കോറോം രക്തസാക്ഷി സ്മാരക വായനശാലയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു.

സഹോദരങ്ങള്‍ കൃഷ്ണന്‍ (റിട്ട. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഒ.എന്‍.ജി.സി), പരേതരായ അപ്പു, രാമന്‍ കാര്‍ത്ത്യായനി, ലക്ഷ്മി.

സംസ്‌കാരം നാളെ(ജൂലായ്-31) രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തില്‍.