മദ്ധ്യവയസ്‌ക്കന്‍ വീടിന്റെ വര്‍ക്്ഏരിയയില്‍ തൂങ്ങിമരിച്ചു.

ബക്കളം: മദ്ധ്യവയസ്‌ക്കനെ വീടിന്റെ വര്‍ക്ക് ഏരിയയിലെ ഹുക്കില്‍ ലുങ്കിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഞാത്തില്‍ കൈരളി വായനശാല സമീപത്തെ വിജയന്‍ കുതിരുമ്മല്‍ (53) ആണ് മരിച്ചത്.

ഇന്ന് വൈകുനം്രേ നാലോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഭാര്യ: ശ്രീജ,

മക്കള്‍: അഭിജിത്ത്, അഭിന

അമ്മ : കുതിരുമ്മല്‍ ശാരദ. അച്ഛന്‍:- പരേതനായ ആനന്ദന്‍.

സഹോദരങ്ങള്‍:- രവീന്ദ്രന്‍ (ബി.എസ്.എഫ്. ),വിജേഷ് (വിദേശം).

ശവസംസ്‌കാരം നാളെ (05.09.2025 ന് വെള്ളിയാഴ്ച്ച) ഉച്ചക്ക് 12 മണിക്ക് ആന്തൂര്‍ വാതക ശ്മശാനത്തില്‍.