പതിനൊന്നാം വാര്‍ഡായ ആസാദ്നഗറില്‍ മല്‍സരിക്കുന്നത് യു.ഡി.എഫും എല്‍.ഡി.എഫും നേര്‍ക്കുനേരെയാണ്.
സി.പി.എം സ്ഥാനാര്‍ത്ഥി വി.ഇന്ദിര(52),
മുസ്ലിംഗീഗ് സ്ഥാനാര്‍ത്ഥി എം.നൗഷീദ(37).
ആകെ വോട്ടര്‍മാര്‍ 1043.
ടാഗോര്‍ വിദ്യാനികേതന്‍ എച്ച.എസ്.എസ് പടിഞ്ഞാറുഭാഗമാണ് പോളിംഗ് സ്റ്റേഷന്.