വി.വി.രാജേഷ് ശനിയാഴ്ച്ച രാജരാജേശ്വര ക്ഷേത്രത്തില്‍

തളിപ്പറമ്പ്: തിരുവനന്തപുരം കോര്‍പ്പേറേഷന്‍ മേയര്‍ വി.വി രാജേഷ് ജനുവരി 3-ന് ശനിയാഴ്ച രാവിലെ 9 ന് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്ര ദര്‍ശനം നടത്തുന്നു.

രാവിലെ കണ്ണൂര്‍ 7.30 ന് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകരുടെ സ്വികരണത്തിന് ശേഷം ജില്ല ഓഫിസായ മാരാര്‍ജി മന്ദിരത്തില്‍ പുഷ്പാര്‍ച്ചനയും കഴിഞ്ഞാണ് തളിപ്പറമ്പിലെത്തുന്നത്.