Skip to content
തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണഗുരു മന്ദിരത്തിനു സമീപത്തെ അക്കാളി വത്സന്(86) നിര്യാതനായി.
പരേതരായ കിഴക്കേപാത്ത് കണ്ണന്റേയും( ഉണ്ണ്യന്‍) അക്കാളി ശാരദയുടേയും മകനാണ്.
സഹോദരങ്ങള്‍: ബാലഗോപാലന്, പുരുഷോത്തമന്(മുംബൈ), വിമല (ചാലാട്), സരോജിനി(ബംഗളൂരു), പരേതരായ അഡ്വ.സി.കൃഷ്ണന്, സി.സുകുമാരന്‍, കമല, സോമന്, കുഞ്ഞികണ്ണന്‍, ലീല.
ശവസംസ്കാരം ഇന്ന് ഫിബ്രവരി 6 വൈകുന്നേരം 6 മണിക്ക് ഏഴാംമൈല്‍ സമുദായ ശ്മശാനത്തില്‍.