മലയാള സാഹിത്യത്തിലെ വിമര്‍ശന കനും ഇടതുചിന്തകനുമായ പ്രൊഫ.എം.എന്‍.വിജയന്റെ മകനാണ് വി.എസ. അനില്‍കുമാര്‍.
സി.പി.എം വിമര്‍ശനം തുടരുന്ന വി.എസ. അനില്‍കുമാറാണ് പയ്യന്നൂരിലെ സി.പി.എം വിമത നേതാവ് വി.കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തെ അണികള്തിരുത്തണമെന്ന പുസ്തകം മുന്‍ മുഖ്യമന്ത്രി വി.എസിന്റെ മുന്‍ ഐ.ടി.ഉപദേഷ്ടാവ് ജോസഫ് സി.മാത്യുവില്‍ നിന്നും ഏറ്റുവാങ്ങി പ്രകാശനം ചെയ്തത്.
ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വന്‍ സൈബര്‍ ആക്രമണമാണ് സി.പി.എം പ്രവര്‍ത്തകരില്‍ നിന്നും വി.കുഞ്ഞികൃഷ്ണനും ജോസഫ് സി.മാത്യുവും വി.എസ്.അനില്‍കുമാറും നേരിടേണ്ടിവന്നത്.
ഇതിന്റെ തുടര്‍ച്ചയായാണ് റീത്ത് പ്രത്യക്ഷപ്പെട്ടതെന്ന് പോലിസ് സംശയിക്കുന്നു.