ചവനപ്പുഴയിലെ തറമ്മല്‍ നാരായണന്‍(74)നിര്യാതനായി.
കരിമ്പം: ചവനപ്പുഴ ഒറ്റപ്പാലനഗറിലെ റിട്ട.സി.ആര്‍.പി.എഫ് ജീവനക്കാരന്‍ തറമ്മല്‍ നാരായണന്‍(74)നിര്യാതനായി.
ഭാര്യ: സാവിത്രി (മഹിളാ പ്രധാന്‍ ഏജന്റ് ).
മക്കള്‍:ലീന (കേരള ബാങ്ക്, ആലക്കോട്), ലിനീഷ് (മര്‍ച്ചന്റ് നേവി).
മരുമക്കള്‍: ഹരിദാസന്‍ (ഏരുവേശ്ശി), ലിജി(പൂമംഗലം).
സഹോദരങ്ങള്‍: കരുണാകരന്‍ പരേതരായ കുഞ്ഞിരാമന്‍, കുഞ്ഞമ്പു, കണ്ണന്‍, ഗോവിന്ദന്‍.
സംസ്‌ക്കാരം ഇന്ന് 23-2-26 ന് ഉച്ചക്ക് 12മണി ചവനപ്പുഴ പൊതുശ്മശാനത്തില്‍

