കൂവോട് വായനശാലക്ക് സമീപം മീനങ്കട താഴത്ത് വീട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍(96)നിര്യാതനായി.

കൂവോട്: കൂവോട് വായനശാലക്ക് സമീപം മീനങ്കട താഴത്ത് വീട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍(96)നിര്യാതനായി.
ഭാര്യ: പരേതയായ എം.പി.കാര്‍ത്ത്യായനി.
മക്കള്‍: പങ്കജാക്ഷി, രാമചന്ദ്രന്‍ പരേതരായ മോഹനന്‍, പ്രശാന്ത്
മരുമക്കള്‍: കെ.പി.കുഞ്ഞിരാമന്‍(കൂവോട്), നളിനി(ഇരിങ്ങല്‍), ഷീജ (മാവിച്ചേരി).
സഹോദരങ്ങള്‍:പരേതരായ
കമ്മാരന്‍, നാരായണന്‍, ചന്തുകുട്ടി, കേളു, ശ്രീദേവി.
സംസ്‌കാരം: ഇന്ന് (01.04.2026) വൈകുന്നേരം 4 മണിക്ക്
കൂവോട് പടിഞ്ഞാറ് പൊതുശ്മശാനത്തില്‍ നടക്കും.