Skip to content
തളിപ്പറമ്പ്: കുടുംബപ്രശ്‌നം സംസാരിക്കവെ മധ്യവയസ്‌ക്കനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ പോലീസ്‌കേസെടുത്തു.
ഏപ്രില്‍ 2 ന് വൈകുന്നേരം മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പുഷ്പഗിരി പള്ളക്കന്‍ വീട്ടില്‍ ആലിക്കുഞ്ഞിക്കാണ്(47)കൈകൊണ്ടും ഇരുമ്പ് ടോര്‍ച്ച് കൊണ്ടും മര്‍ദ്ദനമേറ്റത്.
തളിപ്പറമ്പിലെ പള്ളക്കന്‍ ഇബ്രാഹിമിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.