കൂവോട് വായനശാലക്ക് സമീപത്തെ കെ.വി.ഗോപിനാഥന്‍(60)നിര്യാതനായി.

തളിപ്പറമ്പ്: കൂവോട് വായനശാലക്ക് സമീപത്തെ കെ.വി.ഗോപിനാഥന്‍(60)നിര്യാതനായി.

ഭാര്യ: ശൈലജ.

മക്കള്‍: അനുശ്രീ, ശ്രീരാഗ്.

മരുമകന്‍: റെജില്‍ (മയ്യില്‍, കുവൈത്ത്).

പരേതനായ പാക്കന്‍ കുഞ്ഞമ്പു-അമ്മ: സീതാലക്ഷ്മി ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: പത്മജ(ഇരിണാവ്), പ്രസീത (പാപ്പിനിശ്ശേരി).

മൃതദേഹം ഇന്ന്(05.04.2026) വൈകുന്നേരം 4 മണിക്ക് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

ശവസംസ്‌കാരം വൈകുന്നേരം 7 മണിക്ക് കൂവോട് പടിഞ്ഞാറ് പൊതുശ്മശാനത്തില്‍.