Skip to content
തളിപ്പറമ്പ്: കഞ്ചാവ് ബീഡിവലിച്ച രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ്പോലീസ് കേസെടുത്തു.
ചപ്പാരപ്പടവ് ചിമ്മിണിച്ചൂട്ടയിലെ പള്ള വീട്ടില്‍ വി.പി.ജമാലുദ്ദീന്‍(28), നെല്ലിപ്പറമ്പ് കുറ്റ്യേരി വില്ലേജ് ഓഫീസിന് സമീപത്തെകുട്ടിപ്പള്ളീരകത്ത് വീട്ടില്‍ കെ.പി.നിയാസ്(30)
എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍, ഗ്രേഡ് എ.എസ്.ഐ ഷിജോ അഗസ്റ്റിന്, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ജമാലുദ്ദീനെ ഇന്നലെ രാത്രിപത്തിന് നാടുകാണി നയാര പെട്രോള്‍പമ്പിന് സമീപത്തുവെച്ചും.
നിയാസിനെ അണ്ടിക്കളം നന്മ ഓഡിറ്റോറിയത്തിന്സമീപത്തുവെച്ച് രാത്രി 9 നുമാണ് പോലീസ് സംഘം
പട്രോളിംഗ് ഡ്യൂട്ടിക്കിടെ പിടികൂടിയത്.