Skip to content
തളിപ്പറമ്പ്: പുളിമ്പറമ്പ് അനുപമത്തിലെ ഇല്ലത്ത് പുരയില്‍ ഗംഗാധരന്(74)നിര്യാതനായി.
ഭാര്യ: ഉഷാകുമാരി.
മകള്‍: അന്നു.
മരുമകന്:ചൈതന്(കണ്ണൂര്‍).
പരേതനായ തറോല്‍ കുഞ്ഞിരാമന്-ഇല്ലത്ത് പുരയില്‍ നാരായണി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: യശോദ, ഇല്ലത്ത് പുരയില്‍ പത്മിനി, താറോല്‍ പ്രേമരാജന്‍, ഇല്ലത്ത് പുരയില്‍ മധ്യസുദനന്, പരേതയായ ശാരദ തറോല്‍.
ശവസംസ്കാരം ഇന്ന് വൈകുന്നേരം 3.30 മണിക്ക് സമുദായ ശ്മശാനത്തില്‍.