പൂമംഗലം മരമില്ലിന് സമീപത്തെ സഫിയ ബീവി (91)നിര്യാതയായി.

പൂമംഗലം; പൂമംഗലം മരമില്ലിന് സമീപത്തെ സഫിയ ബീവി (91)നിര്യാതയായി.

ഭര്‍ത്താവ് എം.മുഹമ്മദ് ഹനീഫ.

മക്കള്‍: എം.അബ്ദുള്‍ റഷീദ്, റഷീദ ബീവി. പരേതയായ ആയിഷ ബീവി.

മരുമക്കള്‍: പി.എ.റഷീദ്, ഷീമാബി, പരേതനായ ടി.പി.മമ്മു

ഖബറടക്കം നാളെ(27/04/26) രാവിലെ 7 മണിക്ക് മഴൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍