കയരളം പുതിയാമ്പ്രത്ത് വീട്ടില്‍ മുഹമ്മദ് അനീസ്(28) എന്നിവരുടെ പേരിലാണ് കേസ്.
ഇന്നലെ(ജൂലൈ-7)രാത്രി 9.25 നായിരുന്നു സംഭവം.
ബാറില്‍ അടിപിടി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്.ഐ കെ.എസ്.നിതിന്‍, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്.
പ്രതികളെ ബലംപ്രയോഗിച്ചാണ് ബാറില്‍ നിന്ന് മാറ്റിയത്.
സാമ്രാട്ട് ബാറില്‍ അടുത്തിടെ മദ്യപര്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ വര്‍ദ്ധിച്ചുവരികയാണ്.