സംസ്ക്കാരം നാളെ (15.7.26) രാവിലെ 10 മണിക്ക് മൂശാരികൊവ്വല്‍ സമുദായ ശ്മശാനത്തില്‍.
1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനെ തുടര്‍ന്ന് അക്കാലത്തെ ബീഡിത്തൊഴിലാളിയായിരുന്ന പത്മനാഭന്സിപിഐ യില്‍ ഉറച്ചുനില്‍ക്കുകയും പാര്‍ട്ടിയുടെ പ്രദേശത്തെ സജീവ പ്രവര്‍ത്തകനാവുകയും ചെയ്തു.
പിന്നീട് പ്രവാസജീവിതം നയിച്ച ഇദ്ദേഹം അവസാനകാലം വരെയും ഉറച്ച സി.പി.ഐ അനുഭാവി ആയിരുന്നു.