കുഞ്ഞിമംഗലം തെക്കുമ്പാടെസി.പി.ഐ പ്രവര്‍ത്തകന്‍ മന്ദ്യത്ത് പത്മനാഭന്‍(78)നിര്യാതനായി.
പിലാത്തറ: കുഞ്ഞിമംഗലം തെക്കുമ്പാടെസി.പി.ഐ പ്രവര്‍ത്തകന്‍ മന്ദ്യത്ത് പത്മനാഭന്‍(78)നിര്യാതനായി. പരേതരായ ചാമണ്ടി കുഞ്ഞമ്പുവിന്റെയും മന്ദ്യത്ത് പാര്‍വ്വതിയുടെയും മകനാണ്. ഭാര്യ:പ്രമീള. മക്കള്‍: ഷിബു, സപ്ന, അഭിലാഷ്. മരുമക്കള്‍: രേഷ്മ, ഷമിത്ത്, സുജിത. സഹോദരങ്ങള്‍: കൃഷ്ണന്‍, യശോദ, ലക്ഷ്മി, കമല, കുമാരന്‍, സതീശന്‍ പരേതരായ കല്യാണി, … Read More
