തൃച്ചംബരത്തെ തളിയില്‍ വീട്ടില്‍ രുഗ്മിണിയമ്മ(87) നിര്യാതയായി

തളിപ്പറമ്പ്: തൃച്ചംബരം നാരായണയില്‍ പരേതനായ റിട്ട. എ.ഡി.എം കെ.വി.നാരായണന്‍ നായരുടെ ഭാര്യ തളിയില്‍ വീട്ടില്‍ രുഗ്മിണി അമ്മ (87)നിര്യാതയായി.

മക്കള്‍: വാസന്തി രാഘവന്‍ (ബംഗളൂരു), ശോഭ വേണുഗോപാല്‍ (കൊന്നക്കാട് ), ജയകൃഷ്ണന്‍ (റിട്ട. അക്കൗണ്ട്‌സ് ഓഫീസര്‍, കെല്‍ട്രോണ്‍), സുധ ഗോപാലന്‍ ( ടീച്ചര്‍ കേന്ദ്രിയ വിദ്യാലയ, നേവല്‍ അക്കാദമി, ഏഴിമല).  

മരുമക്കള്‍: കരിന്തളം വേണുഗോപാലന്‍(മുന്‍ കസ്റ്റംസ് ഓഫീസര്‍, അബുദാബി), കെ.കെ.ഗീതാമണി(മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, വിദ്യാഭ്യാസ വകുപ്പ്), ഗോപാലന്‍ പുതിയടത്ത് (മുന്‍ ഡപ്യൂട്ടീ ചീഫ് എഞ്ചിനിയര്‍, കേരള വാട്ടര്‍ അതോറിറ്റി),
പരേതനായ കൂനത്തറ രാഘവന്‍ (മുന്‍ ഇന്‍കം ടാക്‌സ് കമ്മീഷണര്‍).

മൃതദേഹം നാളെ(23/7/26 വ്യാഴാഴ്ച) രാവിലെ 9 മണി മുതല്‍ തൃച്ചംബരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം 11 മണിക്ക് തൃച്ചംബരം സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.